ഗിരിജ ചേച്ചിയുടെ മായമില്ലാത്ത ,പൂങ്കുന്നം പപ്പടം || Kerala Pappadam Making ||Homemade PappadamEp:620

100 thoughts on “ഗിരിജ ചേച്ചിയുടെ മായമില്ലാത്ത ,പൂങ്കുന്നം പപ്പടം || Kerala Pappadam Making ||Homemade PappadamEp:620

  • Chechi video orupade istamayie nalla pappdam kituna girijacheciyude place arinjathe valare nanaye townil povumbol girigachechyude veetil thanne poyipappadam vedikkum.😍😍😍😍

  • പപ്പടത്തിൽ മായം ആണെന്ന് പറഞ്ഞു പപ്പടം vangare ഇല്ല. പിന്നെ ഇവിടെ കിട്ടുന്ന പപ്പടം ഒരിക്കലും പൊള്ളില്ല, നാട്ടിലെ പപ്പടം സൂപ്പർ.
    നല്ല അധ്വാനം ഉണ്ട് undakan..

  • Hi veenecheee…njanum oru punkunnamkariyanu..ariyillayirunnu girijachechye kurich..eni pappadam avide ninnum vangykkam…

  • പൂങ്കുന്നത്ത് ഉള്ളവർ ഗിരിജ ചേച്ചിടെ പപ്പടം കിട്ടാൻ എന്ത് ചെയ്യണം ചേച്ചി?

  • നല്ല വീഡിയോ…. പപ്പടം ഉണ്ടാക്കുന്നത് കാണാൻ പറ്റിയല്ലോ

  • Girija chechi yude പപ്പടം ഉണ്ടാക്കലും വാർത്തനവും നല്ല രസം ഉണ്ടാർന്നു….. veeena super ആയിരുന്നു മുടി clip ഇട്ടതു കാണാൻ നല്ല രസം നാട്ടിൽ പോയപ്പോൾ കുറച്ചൂടി മുടി വളർന്നോ 👌 Thanks for sharing this video…. ഒരു request ഉണ്ടുട്ടോ… time കിട്ടിയാൽ എന്റെ channel ഒന്നു watch ചെയ്യണേ ഇഷ്ട്ടായാൽ ഒന്നു subscribe ചെയ്യണേ

  • കടയിൽ പോയി പപ്പടം വാങ്ങുന്നു, ഓയിലിൽ വറക്കുന്നു, കഴിക്കുന്നു സിമ്പിൾ. ദൈവമേ ഇത്രയും കഷ്ടപ്പെട്ട് ആണ് ഉണ്ടാകുന്നത് എന്ന് അറിയില്ലാരുന്നു. ഇനി എപ്പോ പപ്പടം വാങ്ങിയാലും കണ്ടാലും ഒന്ന് ഗിരിജ ചേച്ചിയെ ഓർക്കും അതു ഉറപ്പ്

  • Veena njan schoolil padikkunna timil njangalude aduthu oru pappadam undakkunnavar undayirunnu…njanum aniyanum ente friend jeenayum kudi sundaysil pappadam vangan pokum…..akathu kayarumbol uzhunnu podide manam anu……avide mothom pappadam anu……..cheriya piece akki cut cheyyunnathu kanan njangalkku valya ishtam arunnu……
    oru divasam avide chennappol vere alkkar avide thamasikkunnu……pappadakkar avidunnu poyinnu avar paranju..
    Arodum parayathe avar poyi….kadam okke arunnu ennu mattullavar paranju.
    Njangalkkanu othiri vishamam vannathu……aa pappadathinte taste innum und….
    Innum avare orkkarund…

  • പപ്പടം ബോക്സിൽ ആക്കി freezer ഇൽ വെച്ചാൽ കുറെ നാൾ കേടാകാതിരിക്കും

  • ഹായ് ചേച്ചി ഞാൻ ഉണ്ടകിട്ടുണ്ടുണ്ട് ഇതു പോലെ സൂപ്പർ ആണ് വളരെ ബുദ്ധിമുട്ട് ഉണ്ട് അന്നാലും നമ്മൾ ഉണ്ടാകുമ്പോൾ ഒരു സന്തോഷം

  • Carpel tunnelinte budimutt onn parayaamoo chechiii ethoke cheyaan budimutt undaakum enn parayaamoo… Namalude kaikalk shakthi ilaathaavumoo… Cleaning oke cheyumbo vrithi ilaathaavumoo.. Namall cheyunna workinte speed kurayumo… Onn paranu tharumoo chechiii… Enk ctsyndrom und.. Athond a chodikunn… Onn paranutharumoo

  • Super video..👍ഗിരിജ ചേച്ചിയുടെ കൈ തഴക്കം👌👌.ചെറുപ്പത്തിൽ എത്രയോ തവണ 5 രൂപക്കും 10രൂപക്കും പപ്പടം വാങ്ങാൻ ചെട്ടിയാരുടെ വീടിന് മുന്നിൽ പോയി നിന്നിരികുന്നു..😀 അന്ന് പപ്പടം കഴിക്കുന്നത് കണ്ട് അമ്മുമ്മ പറയും നിന്നെ പപ്പട ചെട്ടിയാർക്ക് കെട്ടിച്ചു കൊടുക്കേണ്ടി വരും എന്ന്.. 😜😜

  • ഇതു നടക്കില്ല ചേച്ചി. വാങ്ങിക്കുന്നതു തന്നെ നല്ലതു

  • Lovely video, pappadam kazhikan valiya ishtam anu, but athundakunathu kannan pattumennu vicharichilla …Thanks Veenechi 😊🤗

  • Agene pappadam undakunath kandu.. nalloru pavam ഗിരിജ ചേച്ചി യെയും kandu. Nalla video😍

  • നിഷ്കളങ്കത നിറഞ്ഞ സംസാരം… ഗിരിജ ചേച്ചിടെ……. ദൈവം അനുഗ്രഹിക്കട്ടെ… !!!

  • Nice video Veena, as usual. One suggestion, the pappadam urulas (pappadam round rolls) can be spread in butter paper or large plastic or silicon sheet rather than newspaper which is now considered a health hazard. Of course, it will be very difficult to educate them on this but if time permits, you may suggest to them. It will be a novel idea as well as pleasing to the current crop of users!. Just a suggestion. I am expecting trolls here for this suggestion!

  • Thanku so much great super chachi giriga chachi super👏👏🤗😘👍👍😋😋😋👏👏🤗🤗👍👍👍👍👍❤❤❤❤❤❤

  • Please keep promoting hardworking men & women like yourself.. As women we need to lift each other up! Thanks for this wonderful video

  • Girija chechy de address
    Girija krishnamoorthy
    W/okrishnamoorthy
    Edakkunni(h)
    Poonkunnam
    Near st.joseph church
    (Chechyod chidichittanu adress ittirikkunnath)

  • She can do it in a machine all these in a large scale and in different flavors also. She takes too much effort physically, and is it profitable?

  • ഇവരുടെ വീട് പൂങ്കുന്നത് എവിടെ ആയിട്ടാണ് വീണ. ഞങ്ങൾക്ക് വാങ്ങുവാനാണ്.

  • Ethra,hardwork ulla joliyaannu alle… Girija is very fast in doing her job.. real pro 👍🏼 thanks for this video Veena.. I never knew this much effort went into making of pappadoms..next time I go for my holidays, I am definitely buying pappadom from Girija to bring it back here..

  • Had worked in punkunnam ghss for an year.But never came to know about this place during those days. Really I missed the opportunity. Anyway Thank you Veena Chechi

  • Girija chechi, aa paperil vakkunnathinu pakaram vazhayilayil allengil plain plastic sheetil vakkunnarhaanu nallathu. Printed ink paperil ninnum papoadathinmel aakkille?

  • പപ്പടം newspaper il കെട്ടി വച്ച് ഫ്രിഡ്ജ് ഇല്‍ സൂക്ഷിക്കാം.. വറുത്ത് എടുക്കുന്നതിന് മുമ്പ്‌ കുറച്ച് നേരം പുറത്ത്‌ വെക്കണം.. ഗിരിജ ചേച്ചി ക്ക് ഒരു like

  • Woww chechi 😍😍 njn fst tym Ann pappadam making kanunne…video spr Ann😍😍 chechide samsaram so beautiful😍🤗🤗😊😊😊

  • Hai veenacheci najngal pookunathu thaneya thamasikunnath SREEPURAM LINE checiye kannan pattiyillalo sangadamund

  • Thank you for the recipe and Girija chechi's address. Next time we can buy from her when we come home. We buy bulk and keep it in Fridge. It last for a year if keepit in ziplock bag or keep air tight in chiller compartment of fridge. Nannayi pollum.

  • ഇത്തരം കുടിൽ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. വീണയുടെ നല്ല മനസ്സിനും ഗിരിജക്കും നന്ദി.

  • Hi
    അപ്പൊ അങ്ങിനെയാണ് പപ്പടം ഉണ്ടാക്കുന്നതല്ലേ , നാട്ടിൽ പോകുമ്പോൾ പൂങ്കുന്നത്ത് പോകണം .
    നന്ദി ,
    Sasi & Prasi

Leave a Reply

Your email address will not be published. Required fields are marked *